---
title: "സഹോദരൻ റിമോട്ട് നൽകിയില്ല ;  തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു"
english_title: "Brother did not give him the remote; 12-year-old hangs himself in Thachampara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360845/Brother did not give him the remote; 12-year-old hangs himself in Thachampara"
published_at: "2026-05-21T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee2a5e93a5_1001246300.jpg"
keywords: []
---

# സഹോദരൻ റിമോട്ട് നൽകിയില്ല ;  തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു

> **Lead Summary:** ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് സഹോദരൻ നൽകാത്തതിൽ മനംനൊന്ത് തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകനാ യ പ്രദോഷ് ആണ് മരിച്ചത്.

## Article Content

ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് സഹോദരൻ നൽകാത്തതിൽ മനംനൊന്ത് തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകനാ യ പ്രദോഷ് ആണ് മരിച്ചത്.

സഹോദരനുമായി റിമോട്ടിനെച്ചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ പ്രകോപിതനായ കുട്ടി വീടിന്റെ തട്ടിൻപുറത്ത് കയറി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360845/Brother did not give him the remote; 12-year-old hangs himself in Thachampara)